Skip to content
NAFI Academy

Hikmah Course

അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ ഇസ്‌ലാമിക അറിവുകളും ഇനി നിങ്ങൾക്കും ലളിതമായും സിസ്റ്റമാറ്റിക്കായും പഠിക്കാം!

Hikmah Course banner with Nafih Himami Al Muhthadi

Course overview

ഈ ഒറ്റ കോഴ്സ് മതി: ആവശ്യമായ എല്ലാ ഇസ്‌ലാമിക അറിവുകളും ഒരു പ്ലാറ്റ്ഫോമിൽ

നിത്യജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ ഇസ്‌ലാമിക അറിവുകളും ഇനി നിങ്ങൾക്കും ലളിതമായും സിസ്റ്റമാറ്റിക്കായും പഠിക്കാം!

  • അഖീദ
  • വുളൂഹ്, കുളി, നിസ്കാരം
  • സകാത്ത്, നോമ്പ്
  • ഉംറ & ഹജ്ജ് മാർഗ്ഗ നിർദ്ദേശങ്ങൾ
  • നിത്യ ജീവിതത്തിൽ ചൊല്ലേണ്ട ദിക്റുകളും ദുആകളും
  • വൈവാഹിക ജീവിതത്തിലെ ദിക്റുകളും ദുആകളും
  • ബിസിനസ് ഇസ്‌ലാമിക് പഠനം
  • മയ്യിത്ത് പരിചരണം, കുളിപ്പിക്കൽ, കബറടക്കം, ജനാസ നിസ്കാരം

ഇതുപോലെ ഒരു മുസ്‌ലിം അറിയേണ്ട എല്ലാ വിഷയങ്ങളും ലളിതമായി പഠിക്കാം.

Course highlights

ഹിക്മ കോഴ്സിന്റെ പ്രത്യേകതകൾ

  • 3 മാസത്തിനകം പൂർത്തിയാക്കാൻ കഴിയുന്ന complete Islamic Course
  • ദിവസവും 30 minutes class + class notes
  • Join ചെയ്യുന്നവർക്ക് സ്വന്തം username & password
  • ഏത് സമയത്തും login ചെയ്ത് ക്ലാസ് attend ചെയ്യാം
  • ഏത് പ്രായത്തിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ജോയിൻ ചെയ്യാം
  • ലൈഫ് ലോങ്ങ് ആക്സസ്
  • എക്സാമിന് ശേഷം ഇസ്‌ലാമിക് ഡിപ്ലോമയിലുള്ള സർട്ടിഫിക്കറ്റ്
  • ഈ ചുരുങ്ങിയ ചെലവിൽ ഇങ്ങനെ ഒരു കോഴ്സ് മലയാളത്തിൽ ആദ്യം

Notes + lessons + simple explanations: എല്ലാം ഒരിടത്ത്!

Admissions open

Enroll Today. Limited Seats.

സീറ്റുകൾ പരിമിതം, ഇന്നുതന്നെ ചേരൂ.

Fill in your details and our team will get in touch to confirm your seat and class timings.

Keep learning

Explore More Courses

മലയാളത്തിലെ മികച്ച ഓൺലൈൻ ഇസ്‌ലാമിക് കോഴ്സുകൾ.

Qur'an & Tajweed Practical Course

ഏത് പ്രായത്തിലുള്ളവർക്കും വിശുദ്ധ ഖുർആൻ ശരിയായ രീതിയിൽ, തെറ്റില്ലാതെ പാരായണം ചെയ്യാൻ ഒരു സുവർണ്ണാവസരം.

₹690 ₹1,490

1 month

Niskaram: Poorna Roopam

ഏത് പ്രായത്തിലുള്ളവർക്കും നിസ്കാരം ശരിയായ രീതിയിൽ, തെറ്റില്ലാതെ പഠിക്കാൻ തയ്യാറാക്കിയ സമ്പൂർണ്ണ പഠന കോഴ്സ്.

₹790 ₹2,190

40 days

Sawm: Complete Course

നോമ്പിനെ കുറിച്ച് അറിയേണ്ട എല്ലാ പ്രധാന കാര്യങ്ങളും ഈ ഒറ്റ കോഴ്സിലൂടെ തന്നെ പഠിച്ചെടുക്കാം.

₹350 ₹850

6 sessions