Hikmah Course
അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ ഇസ്‌ലാമിക അറിവുകളും ഇനി നിങ്ങൾക്കും ലളിതമായും സിസ്റ്റമാറ്റിക്കായും പഠിക്കാം.
₹1,490 ₹2,899
ഏത് പ്രായത്തിലുള്ളവർക്കും നിസ്‌കാരം ശരിയായ രീതിയിൽ, തെറ്റില്ലാതെ പഠിക്കാൻ തയ്യാറാക്കിയ സമ്പൂർണ്ണ പഠന കോഴ്സ്.
Course overview
വുളൂഹ്, കുളി മുതൽ നിസ്കാരത്തിന്റെ അവസാനം വരെ, ഓരോ ഘട്ടവും എഴുതിക്കാണിച്ചു ലളിതമായി വിശദീകരിക്കുന്നു.
നിസ്‌കാരം ഒരു മുസ്‌ലിമിന്റെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇബാദത്താണ്. പക്ഷേ, പലർക്കും നിസ്‌കാരത്തിന്റെ ശരിയായ വിധി, നിബന്ധനകൾ, ഫർളുകൾ, സുന്നത്തുകൾ, ബാതിലാകുന്ന കാര്യങ്ങൾ തുടങ്ങിയവ വ്യക്തമായി അറിയാത്ത അവസ്ഥയുണ്ട്.
ഈ ആവശ്യകത മനസ്സിലാക്കി Nafi Academy തയ്യാറാക്കിയതാണ് ഈ സമ്പൂർണ്ണ നിസ്‌കാരം പഠന കോഴ്സ്.
What you will learn
Who it is for
Course features
എന്തുകൊണ്ടും വളരെ ഉപകാരപ്രദമായ ഒരു സമ്പൂർണ്ണ കോഴ്സാണിത്.
Admissions open
സീറ്റുകൾ പരിമിതം, ഇന്നുതന്നെ ചേരൂ.
Fill in your details and our team will get in touch to confirm your seat and class timings.
Keep learning
മലയാളത്തിലെ മികച്ച ഓൺലൈൻ ഇസ്‌ലാമിക് കോഴ്സുകൾ.
അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ ഇസ്‌ലാമിക അറിവുകളും ഇനി നിങ്ങൾക്കും ലളിതമായും സിസ്റ്റമാറ്റിക്കായും പഠിക്കാം.
₹1,490 ₹2,899
ഏത് പ്രായത്തിലുള്ളവർക്കും വിശുദ്ധ ഖുർആൻ ശരിയായ രീതിയിൽ, തെറ്റില്ലാതെ പാരായണം ചെയ്യാൻ ഒരു സുവർണ്ണാവസരം.
₹690 ₹1,490
നോമ്പിനെ കുറിച്ച് അറിയേണ്ട എല്ലാ പ്രധാന കാര്യങ്ങളും ഈ ഒറ്റ കോഴ്സിലൂടെ തന്നെ പഠിച്ചെടുക്കാം.
₹350 ₹850