Skip to content
NAFI Academy

Niskaram: Poorna Roopam

ഏത് പ്രായത്തിലുള്ളവർക്കും നിസ്‌കാരം ശരിയായ രീതിയിൽ, തെറ്റില്ലാതെ പഠിക്കാൻ തയ്യാറാക്കിയ സമ്പൂർണ്ണ പഠന കോഴ്‌സ്.

Step-by-step guide to Niskaram course banner

Course overview

Nafi Academy-യുടെ പ്രാക്ടിക്കൽ മോഡൽ ക്ലാസ്

വുളൂഹ്, കുളി മുതൽ നിസ്കാരത്തിന്റെ അവസാനം വരെ, ഓരോ ഘട്ടവും എഴുതിക്കാണിച്ചു ലളിതമായി വിശദീകരിക്കുന്നു.

നിസ്‌കാരം ഒരു മുസ്‌ലിമിന്റെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇബാദത്താണ്. പക്ഷേ, പലർക്കും നിസ്‌കാരത്തിന്റെ ശരിയായ വിധി, നിബന്ധനകൾ, ഫർളുകൾ, സുന്നത്തുകൾ, ബാതിലാകുന്ന കാര്യങ്ങൾ തുടങ്ങിയവ വ്യക്തമായി അറിയാത്ത അവസ്ഥയുണ്ട്.

ഈ ആവശ്യകത മനസ്സിലാക്കി Nafi Academy തയ്യാറാക്കിയതാണ് ഈ സമ്പൂർണ്ണ നിസ്‌കാരം പഠന കോഴ്‌സ്.

What you will learn

ഈ കോഴ്സിൽ നിങ്ങൾ പഠിക്കുന്നത്

  • വുളൂ, കുളി, തയമ്മും എന്നിവയുടെ ശരിയായ രൂപവും നിയമങ്ങളും
  • വുളൂ മുറിയുന്ന കാര്യങ്ങളും കുളി നിർബന്ധമാകുന്ന സാഹചര്യങ്ങളും
  • ഇസ്തിഹാളത്തും മെൻസസും തിരിച്ചറിയാനുള്ള മാർഗങ്ങൾ
  • നിസ്‌കാരത്തിന്റെ നിബന്ധനകൾ, ഫർളുകൾ, സുന്നത്തുകൾ
  • നിസ്‌കാരത്തിലെ ഓരോ ഘട്ടവും (നിയ്യത്ത് മുതൽ സലാം വരെ)
  • നിസ്‌കാരം അസാധുവാകുന്ന കാര്യങ്ങൾ
  • നിസ്‌കാരത്തിൽ ചൊല്ലേണ്ട ദിക്റുകളും അവയുടെ അർത്ഥവും
  • ഏറ്റവും ലളിതമായ രൂപത്തിൽ, തെറ്റില്ലാതെ ഫാത്തിഹ പഠനം
  • സ്ത്രീകളും പുരുഷന്മാരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • സാധാരണ കാണുന്ന തെറ്റുകളും അവയുടെ ശരിയായ പരിഹാരങ്ങളും

Who it is for

ആർക്കെല്ലാം ഈ കോഴ്‌സ് ഉപകാരപ്പെടും?

  • നിസ്‌കാരം പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും
  • കുട്ടികൾക്കും മുതിർന്നവർക്കും
  • പുതുതായി നിസ്‌കാരം തുടങ്ങുന്നവർക്ക്
  • സ്വന്തം നിസ്‌കാരം ശരിയാക്കാൻ ആഗ്രഹിക്കുന്നവർക്ക്
  • നിലവിൽ നിസ്‌കരിക്കുന്നവർക്കും നിസ്‌കാരത്തിൽ മടിയുള്ളവർക്കും
  • നിസ്‌കരിക്കുമ്പോൾ സംശയങ്ങൾ ഉള്ളവർക്കും
  • നിസ്‌കാരത്തിൽ വസ്‌വാസ് അനുഭവിക്കുന്നവർക്കും

Course features

ഈ കോഴ്സിന്റെ പ്രത്യേകതകൾ

  • ക്ലാസ് വീഡിയോകളും ക്ലാസ് നോട്ട്സും
  • സ്‌ക്രീനിൽ എഴുതിക്കാണിച്ചുകൊണ്ടുള്ള ക്ലാസുകൾ
  • പ്രാക്ടിക്കൽ മോഡൽ അവതരണം
  • ആവശ്യമായ സ്ത്രീകൾക്കും പുരുഷന്മാർക്കും സെപ്പറേറ്റ് WhatsApp ഗ്രൂപ്പുകൾ
  • WhatsApp വഴി സംശയങ്ങൾ ചോദിക്കാനുള്ള അവസരം
  • ലളിതമായ ഭാഷയിൽ, സിസ്റ്റമാറ്റിക് പഠന രീതി
  • ജോയിൻ ചെയ്യുന്നവർക്ക് പ്രത്യേകമായ username & password
  • നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് സമയത്തും ക്ലാസുകൾ കേൾക്കാനുള്ള അവസരം
  • Lifetime access (ഒരിക്കൽ ജോയിൻ ചെയ്താൽ എപ്പോൾ വേണമെങ്കിലും ഈ കോഴ്സ് ഉപയോഗിക്കാം)

എന്തുകൊണ്ടും വളരെ ഉപകാരപ്രദമായ ഒരു സമ്പൂർണ്ണ കോഴ്സാണിത്.

Admissions open

Enroll Today. Limited Seats.

സീറ്റുകൾ പരിമിതം, ഇന്നുതന്നെ ചേരൂ.

Fill in your details and our team will get in touch to confirm your seat and class timings.

Keep learning

Explore More Courses

മലയാളത്തിലെ മികച്ച ഓൺലൈൻ ഇസ്‌ലാമിക് കോഴ്സുകൾ.

Hikmah Course

അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ ഇസ്‌ലാമിക അറിവുകളും ഇനി നിങ്ങൾക്കും ലളിതമായും സിസ്റ്റമാറ്റിക്കായും പഠിക്കാം.

₹1,490 ₹2,899

3 months

Qur'an & Tajweed Practical Course

ഏത് പ്രായത്തിലുള്ളവർക്കും വിശുദ്ധ ഖുർആൻ ശരിയായ രീതിയിൽ, തെറ്റില്ലാതെ പാരായണം ചെയ്യാൻ ഒരു സുവർണ്ണാവസരം.

₹690 ₹1,490

1 month

Sawm: Complete Course

നോമ്പിനെ കുറിച്ച് അറിയേണ്ട എല്ലാ പ്രധാന കാര്യങ്ങളും ഈ ഒറ്റ കോഴ്സിലൂടെ തന്നെ പഠിച്ചെടുക്കാം.

₹350 ₹850

6 sessions