Hikmah Course
അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ ഇസ്‌ലാമിക അറിവുകളും ഇനി നിങ്ങൾക്കും ലളിതമായും സിസ്റ്റമാറ്റിക്കായും പഠിക്കാം.
₹1,490 ₹2,899
ഏത് പ്രായത്തിലുള്ളവർക്കും വിശുദ്ധ ഖുർആൻ ശരിയായ രീതിയിൽ, തെറ്റില്ലാതെ പാരായണം ചെയ്യാൻ ഒരു സുവർണ്ണാവസരം.
Course overview
ഖുർആൻ പാരായണവും തജ്‌വീദിന്റെ നിയമങ്ങളും ഒരുമിച്ച്, സ്‌ക്രീനിൽ എഴുതിക്കാണിച്ചുകൊണ്ട് ലളിതമായി വിശദീകരിക്കുന്ന പ്രാക്ടിക്കൽ പഠന ക്ലാസ്. സൂറത്തുൽ ഫാതിഹയും ചെറിയ സൂറത്തുകളും സൂറത്തു യാസീനും കേട്ടുകൊണ്ട്, ഒരു തെറ്റുമില്ലാതെ വേഗത്തിൽ ശരിയാക്കാനുള്ള പ്രത്യേക പരിശീലനം.
വിശുദ്ധ ഖുർആൻ പഠിക്കുകയും ശരിയായ രീതിയിൽ പാരായണം ചെയ്യുകയും ചെയ്യുന്നത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. പക്ഷേ, പലർക്കും അക്ഷരങ്ങളുടെ ശരിയായ ഉച്ചാരണം (മഹ്റജ്), തജ്‌വീദിന്റെ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾ വ്യക്തമായി അറിയാത്ത അവസ്ഥയുണ്ട്.
ഈ ആവശ്യകത മനസ്സിലാക്കി Nafi Academy തയ്യാറാക്കിയതാണ് ഈ സമ്പൂർണ്ണ ഖുർആൻ & തജ്‌വീദ് പഠന കോഴ്സ്.
What you will learn
Who it is for
Course features
എന്തുകൊണ്ടും വളരെ ഉപകാരപ്രദമായ ഒരു സമ്പൂർണ്ണ ഖുർആൻ & തജ്‌വീദ് അടിസ്ഥാന കോഴ്സാണിത്. ഖുർആൻ തെറ്റില്ലാതെ, ആത്മവിശ്വാസത്തോടെ പാരായണം ചെയ്യാൻ ഇത് ഒരു സുവർണാവസരമാണ്.
Admissions open
സീറ്റുകൾ പരിമിതം, ഇന്നുതന്നെ ചേരൂ.
Fill in your details and our team will get in touch to confirm your seat and class timings.
Keep learning
മലയാളത്തിലെ മികച്ച ഓൺലൈൻ ഇസ്‌ലാമിക് കോഴ്സുകൾ.
അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ ഇസ്‌ലാമിക അറിവുകളും ഇനി നിങ്ങൾക്കും ലളിതമായും സിസ്റ്റമാറ്റിക്കായും പഠിക്കാം.
₹1,490 ₹2,899
ഏത് പ്രായത്തിലുള്ളവർക്കും നിസ്കാരം ശരിയായ രീതിയിൽ, തെറ്റില്ലാതെ പഠിക്കാൻ തയ്യാറാക്കിയ സമ്പൂർണ്ണ പഠന കോഴ്സ്.
₹790 ₹2,190
നോമ്പിനെ കുറിച്ച് അറിയേണ്ട എല്ലാ പ്രധാന കാര്യങ്ങളും ഈ ഒറ്റ കോഴ്സിലൂടെ തന്നെ പഠിച്ചെടുക്കാം.
₹350 ₹850