What you will learn
- ഖുർആൻ പാരായണം കേട്ടുകൊണ്ട് പ്രാക്ടിക്കൽ പരിശീലനം
- ഫാതിഹ സൂറത്ത് തെറ്റില്ലാതെയുള്ള പഠനം
- സാവധാനത്തിലും വേഗത്തിലും ഫാതിഹ ഓതുന്ന രൂപം
- അവസാനത്തെ പത്ത് ചെറിയ സൂറത്തുകൾ തെറ്റില്ലാതെയുള്ള പഠനം
- യാസീൻ സൂറത്ത് തെറ്റില്ലാതെയുള്ള പഠനം
- അറബിക് അക്ഷരങ്ങളുടെ ശരിയായ ഉച്ചാരണം (മഹ്റജ്)
- സിഫാത്തുകളും അക്ഷരങ്ങളുടെ പ്രത്യേക ഗുണങ്ങളും
- തജ്വീദിന്റെ അടിസ്ഥാന നിയമങ്ങൾ ലളിതമായി
- സാധാരണ സംഭവിക്കുന്ന പാരായണ തെറ്റുകളും തിരുത്തൽ മാർഗങ്ങളും
Who it is for
- ഖുർആൻ ശരിയായി പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും
- കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും
- ഖുർആൻ ഓതും, പക്ഷേ തജ്വീദ് അറിയാത്തവർക്ക്
- പാരായണത്തിൽ സംശയങ്ങൾ ഉള്ളവർക്ക്
- തെറ്റുകൾ തിരുത്താൻ ആഗ്രഹിക്കുന്നവർക്ക്
- പുതുതായി ഖുർആൻ പഠനം തുടങ്ങുന്നവർക്ക്
How it works
- ക്ലാസ് വീഡിയോകളും ക്ലാസ് നോട്ട്സും
- സ്ക്രീനിൽ എഴുതിക്കാണിച്ചുകൊണ്ടുള്ള വിശദീകരണം
- പ്രാക്ടിക്കൽ പാരായണ പരിശീലനം
- പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം WhatsApp ഗ്രൂപ്പുകൾ
- ലളിതമായ ഭാഷയിൽ, സിസ്റ്റമാറ്റിക് പഠന രീതി
- ജോയിൻ ചെയ്യുന്നവർക്ക് പ്രത്യേകമായ username & password
- നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് സമയത്തും ക്ലാസുകൾ കേൾക്കാനുള്ള അവസരം
- Lifetime access (ഒരിക്കൽ ജോയിൻ ചെയ്താൽ എപ്പോൾ വേണമെങ്കിലും ഈ കോഴ്സ് ഉപയോഗിക്കാം)
- ഖുർആൻ പാരായണ മേഖലയിൽ specialization ചെയ്ത ഖാരിഹ് ഉസ്താദിന്റെ ക്ലാസുകൾ
Have a question before you join?