Skip to content

Sawm: Complete Course

നോമ്പിനെ കുറിച്ച് അറിയേണ്ട എല്ലാ പ്രധാന കാര്യങ്ങളും ഈ ഒറ്റ കോഴ്സിലൂടെ തന്നെ പഠിച്ചെടുക്കാം.

Fast (Nombu) course banner with a lantern and Nafih Himami Al Muhthadi

Syllabus

ആറ് സെഷനുകളിലായി നോമ്പിന്റെ സമ്പൂർണ്ണ പഠനം

  1. Session 01

    • നോമ്പ് നിർബന്ധമാകുന്നവർ
    • നോമ്പിന്റെ ഫർളുകൾ
    • നോമ്പ് മുറിയുന്ന കാര്യങ്ങൾ
  2. Session 02

    • ഇഞ്ചക്ഷൻ ചെയ്താൽ നോമ്പ് മുറിയുമോ?
    • കുളിക്കുമ്പോൾ ചെവിയിലൂടെ വെള്ളം അകത്തോട്ട് കടന്നാൽ നോമ്പ് മുറിയുമോ?
    • അറിയാതെ വല്ലതും അകത്ത് പോയാൽ നോമ്പ് മുറിയുമോ?
    • നോമ്പ് മുറിക്കൽ നിർബന്ധമുള്ള അവസ്ഥകളും അനുവദനീയമായ അവസ്ഥകളും
  3. Session 03

    • നോമ്പിന്റെ സുന്നത്തുകൾ
    • നോമ്പിന്റെ കറാഹത്തുകൾ
  4. Session 04

    • നോമ്പ് ഖളാഅ് വീട്ടലും പ്രായശ്ചിത്തം നൽകലും
    • ഗർഭിണികളും മുലയൂട്ടുന്ന ഉമ്മമാരും ചെയ്യേണ്ടത്
  5. Session 05

    • സംയോഗം കൊണ്ട് റമളാൻ നോമ്പ് നഷ്ടപ്പെടുത്തിയാൽ
    • മുദ്ദ് നിർബന്ധമാകുന്നവർ: രത്നച്ചുരുക്കം
  6. Session 06

    • സുന്നത്ത് നോമ്പുകൾ
    • നോമ്പ് നോൽക്കാൻ പാടില്ലാത്ത ദിനങ്ങൾ

Course features

ഈ കോഴ്സിന്റെ പ്രത്യേകതകൾ

  • ക്ലാസ് വീഡിയോകളും ക്ലാസ് നോട്ട്സും
  • സ്‌ക്രീനിൽ എഴുതിക്കാണിച്ചുകൊണ്ടുള്ള ക്ലാസുകൾ
  • ആവശ്യമായ സ്ത്രീകൾക്കും പുരുഷന്മാർക്കും സെപ്പറേറ്റ് WhatsApp ഗ്രൂപ്പുകൾ
  • WhatsApp വഴി സംശയങ്ങൾ ചോദിക്കാനുള്ള അവസരം
  • ലളിതമായ ഭാഷയിൽ, സിസ്റ്റമാറ്റിക് പഠന രീതി
  • ജോയിൻ ചെയ്യുന്നവർക്ക് പ്രത്യേകമായ username & password
  • നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് സമയത്തും ക്ലാസുകൾ കേൾക്കാനുള്ള അവസരം
  • Lifetime access (ഒരിക്കൽ ജോയിൻ ചെയ്താൽ എപ്പോൾ വേണമെങ്കിലും ഈ കോഴ്സ് ഉപയോഗിക്കാം)

എന്തുകൊണ്ടും വളരെ ഉപകാരപ്രദമായ ഒരു സമ്പൂർണ്ണ കോഴ്സാണിത്.

Admissions open

Enroll Today. Limited Seats.

സീറ്റുകൾ പരിമിതം, ഇന്നുതന്നെ ചേരൂ.

Fill in your details and our team will get in touch to confirm your seat and class timings.

Keep learning

Explore More Courses

മലയാളത്തിലെ മികച്ച ഓൺലൈൻ ഇസ്‌ലാമിക് കോഴ്സുകൾ.

Hikmah Course

അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ ഇസ്‌ലാമിക അറിവുകളും ഇനി നിങ്ങൾക്കും ലളിതമായും സിസ്റ്റമാറ്റിക്കായും പഠിക്കാം.

₹1,490 ₹2,899

3 months

Qur'an & Tajweed Practical Course

ഏത് പ്രായത്തിലുള്ളവർക്കും വിശുദ്ധ ഖുർആൻ ശരിയായ രീതിയിൽ, തെറ്റില്ലാതെ പാരായണം ചെയ്യാൻ ഒരു സുവർണ്ണാവസരം.

₹690 ₹1,490

1 month

Niskaram: Poorna Roopam

ഏത് പ്രായത്തിലുള്ളവർക്കും നിസ്കാരം ശരിയായ രീതിയിൽ, തെറ്റില്ലാതെ പഠിക്കാൻ തയ്യാറാക്കിയ സമ്പൂർണ്ണ പഠന കോഴ്സ്.

₹790 ₹2,190

40 days