What you will learn
Session 01
- നോമ്പ് നിർബന്ധമാകുന്നവർ
- നോമ്പിന്റെ ഫർളുകൾ
- നോമ്പ് മുറിയുന്ന കാര്യങ്ങൾ
Session 02
- ഇഞ്ചക്ഷൻ ചെയ്താൽ നോമ്പ് മുറിയുമോ?
- കുളിക്കുമ്പോൾ ചെവിയിലൂടെ വെള്ളം അകത്തോട്ട് കടന്നാൽ നോമ്പ് മുറിയുമോ?
- അറിയാതെ വല്ലതും അകത്ത് പോയാൽ നോമ്പ് മുറിയുമോ?
- നോമ്പ് മുറിക്കൽ നിർബന്ധമുള്ള അവസ്ഥകളും അനുവദനീയമായ അവസ്ഥകളും
Session 03
- നോമ്പിന്റെ സുന്നത്തുകൾ
- നോമ്പിന്റെ കറാഹത്തുകൾ
Session 04
- നോമ്പ് ഖളാഅ് വീട്ടലും പ്രായശ്ചിത്തം നൽകലും
- ഗർഭിണികളും മുലയൂട്ടുന്ന ഉമ്മമാരും ചെയ്യേണ്ടത്
Session 05
- സംയോഗം കൊണ്ട് റമളാൻ നോമ്പ് നഷ്ടപ്പെടുത്തിയാൽ
- മുദ്ദ് നിർബന്ധമാകുന്നവർ: രത്നച്ചുരുക്കം
Session 06
- സുന്നത്ത് നോമ്പുകൾ
- നോമ്പ് നോൽക്കാൻ പാടില്ലാത്ത ദിനങ്ങൾ
How it works
- ക്ലാസ് വീഡിയോകളും ക്ലാസ് നോട്ട്സും
- സ്‌ക്രീനിൽ എഴുതിക്കാണിച്ചുകൊണ്ടുള്ള ക്ലാസുകൾ
- ആവശ്യമായ സ്ത്രീകൾക്കും പുരുഷന്മാർക്കും സെപ്പറേറ്റ് WhatsApp ഗ്രൂപ്പുകൾ
- WhatsApp വഴി സംശയങ്ങൾ ചോദിക്കാനുള്ള അവസരം
- ലളിതമായ ഭാഷയിൽ, സിസ്റ്റമാറ്റിക് പഠന രീതി
- ജോയിൻ ചെയ്യുന്നവർക്ക് പ്രത്യേകമായ username & password
- നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് സമയത്തും ക്ലാസുകൾ കേൾക്കാനുള്ള അവസരം
- Lifetime access (ഒരിക്കൽ ജോയിൻ ചെയ്താൽ എപ്പോൾ വേണമെങ്കിലും ഈ കോഴ്സ് ഉപയോഗിക്കാം)
Have a question before you join?